+965 500 79492

mail.kannurexpats.kuwait@gmail.com

EVENTS
EVENTS
EID ONAM PONNONAM

Date : 30 Sep 2022

മലയാളിക്ക് ഓണം വെറുമൊരു ആഘോഷം മാത്രമല്ല, മറിച്ച് അതൊരു വികാരവുമാണ്. മലനാടിന്റെ മണ്ണില്‍ മഴക്കാലം പെയ്തു തോര്‍ന്നാല്‍ പിന്നെ ചിങ്ങവെയിലിന്റെ പൂക്കാലമായി. കര്‍ക്കടകത്തിന്റെ മഴത്തോറ്റം രാമായണ ശീലുകളായി പട്ടാഭിഷേകമാടിയ തൊടികളില്‍ ഭൂമിയുടെ കുളിരായി പൂമൊട്ടുകള്‍ വിരിയുകയായി... പൊന്നോണത്തിന്റെ വരവറിയിച്ച് അത്തദിനം വന്നെത്തുകയായി. കണ്ണൂർ എക്സ് പാറ്റ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ ഈദ് ,ഓണാഘോഷം സെപ്റ്റംബർ 30 വെള്ളിയാഴ്ച്ച മഹബുള്ള കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു ...ഏവർക്കും സ്വാഗതം ചീഫ് കോർഡിനേറ്റർ ഷെറിൻ മാത്യു

About KEA
Kannur Expats Association (KEA) is an organization comprising of many individuals hailing from Different parts of Kannur district and Mahe who are working on Kuwait under different disciplines.
Get In Touch
Post Box No: 26873,
Safat 13129 Souk Al Dakly, Kuwait

+965 500 79492

Copyright 2019 KEAW . All Rights Reserved.