+965 500 79492

mail.kannurexpats.kuwait@gmail.com

EVENTS
EVENTS
KOLATHUNADU MAHOTSAVAM 2022

Date : 25 Nov 2022

കണ്ണൂർ എക്സ് പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ് പത്താം വാർഷിക ആഘോഷം ... BEC Exchange presents കോലത്തുനാട്‌ മഹോത്സവം KEA STAR SINGER competition 25 നവംബർ 2022 വെള്ളിയാഴ്ച്ച 2 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു മുഖ്യതിഥി പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ . കാവാലം ശ്രീകുമാർ ,ചലച്ചിത്ര താരം ശ്രീമതി .ശ്രീധന്യ ,പിന്നണിഗായകർ ശ്രീ . ഭാഗ്യരാജ് ,അനാമിക എന്നിവരുടെ നേതൃത്വത്തിൽ സംഗീത നിശയും ,നൃത്തനിർത്യങ്ങളും കുവൈറ്റിലെ ഏറ്റവും വലിയ സംഗീത മത്സരമായ KEA STAR SINGER 2022 തത്സമയ മത്സരവും സംഘടിപ്പിക്കുന്നു കണ്ണിനും കാതിനും ഉണർവേകുന്ന കോലത്ത് നാട് മഹോത്സവത്തിലേക്ക് കുവൈറ്റിലെ മുഴുവൻ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു 50079492, 99492538, 51409977,

About KEA
Kannur Expats Association (KEA) is an organization comprising of many individuals hailing from Different parts of Kannur district and Mahe who are working on Kuwait under different disciplines.
Get In Touch
Post Box No: 26873,
Safat 13129 Souk Al Dakly, Kuwait

+965 500 79492

Copyright 2019 KEAW . All Rights Reserved.