+965 500 79492

mail.kannurexpats.kuwait@gmail.com

EVENTS
EVENTS
KEA STAR SINGER SEASON 3/2022

Date : 25 Nov 2022

BEC Presents KEA STAR SINGER SEASON 3 കണ്ണൂർ എക്സ് പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ് ഒരുക്കുന്ന ,മധുര രാഗങ്ങളാൽ സംഗീതസാന്ദ്രമായ കോലത്തു നാട് മഹോത്സവ വേദിയിൽ . നവംബർ 25 ന് വെള്ളിയാഴ്ച്ച 2 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു കുവൈറ്റിലെ ഏറ്റവും വലിയ സംഗീത മത്സരം "KEA STAR SINGER”പ്രശസ്ത സംഗീത സംവിധായകൻ ശ്രീ കാവാലം ശ്രീകുമാർ ,ചലച്ചിത്ര താരം ശ്രീമതി ശ്രീധന്യ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ തത്സമയ മത്സരം സംഘടിപ്പിക്കുന്നു . കുവൈറ്റിലുള്ള 10 മുതൽ 17 വയസ്സു പ്രായ പരിധിയിലുള്ള കുട്ടികൾ ക്കു രജിസ്റ്റർ ചെയ്യാവുന്നതാണ് email: mail.kannurexpats.kuwait@gmail.com Mob: 50079492,51409977

About KEA
Kannur Expats Association (KEA) is an organization comprising of many individuals hailing from Different parts of Kannur district and Mahe who are working on Kuwait under different disciplines.
Get In Touch
Post Box No: 26873,
Safat 13129 Souk Al Dakly, Kuwait

+965 500 79492

Copyright 2019 KEAW . All Rights Reserved.