+965 500 79492

mail.kannurexpats.kuwait@gmail.com

NEWS
NEWS
കിയ ജനറൽബോഡി 2021

Date : 02 Sep 2021

കുവൈത്ത് സിറ്റി കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) വാർഷിക ജനറൽ ബോഡി പ്രസിഡൻറ് ഷെറിൻ മാത്യുവിൻറെ അധ്യക്ഷതയിൽ 9/8/2021തിങ്കളാഴ്ച്ച സൂം പ്ലാറ്റ്ഫോമിൽ ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഷെറിൻ മാത്യു (പ്രസി),സന്തോഷ് കുമാർ (വൈ.പ്രസി), ഫ്രാൻസിസ് ജോസഫ് (ജന.സെക്ര), ഹരീന്ദ്രൻ (ട്രഷ), മനോഹരൻ (പാട്രൺ), സന്ദീപ് (ജോ.സെക്ര), പ്രകാശൻ (ഫിനാൻസ് ജോ.സെക്ര), ദീപു അഗസ്റ്റിൻ (ഡേറ്റ മാനേജ്മെൻറ്), ഷാനോ മാത്യു (ആർട്ട് സെക്ര), അനൂപ് (സ്പോർട്ട്സ് സെക്ര), സഹദേവൻ (വെൽഫെയർ സെക്ര), റെജിൻ അശോക് (മെംബർഷിപ്പ് സെക്ര), ഷാമു (റിനീവൽ സെക്ര), ബിജു കൊട്ടാരം (പ്രോഗ്രാം കൺവീനർ), പ്രേമൻ ഇല്ലത്ത്, ഡൊമിനിക്, പ്രദീപൻ (അഡ്വൈസറി ബോർഡ്).
വനിതാവിഭാഗം: ജയകുമാരി (ചെയർപെഴ്സൺ), റോഷി ഷിജിൻ (സെക്ര), മുഹ്സീന (ട്രഷ), അഞ്ജു സ്മിത (ജോ.സെക്ര).
ജോസഫ് ഫ്രാൻസിസ് സ്വാഗതവും വൈസ് പ്രസിഡന്റ് സന്തോഷ്‌ കുമാർ പ്രേവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .അനൂപ് നന്ദിയും പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച അംഗം ഷൈനയുടെ നിര്യാണത്തിൽ അനുശോചിച്ചു. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന അംഗങ്ങളിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ തീരുമാനിച്ചു

About KEA
Kannur Expats Association (KEA) is an organization comprising of many individuals hailing from Different parts of Kannur district and Mahe who are working on Kuwait under different disciplines.
Get In Touch
Post Box No: 26873,
Safat 13129 Souk Al Dakly, Kuwait

+965 500 79492

Copyright 2019 KEAW . All Rights Reserved.