+965 500 79492

mail.kannurexpats.kuwait@gmail.com

NEWS
NEWS
കിയ ഓണം ഫാമിലി ഫോട്ടോ ചലഞ്ച്2021 സമ്മാനദാനം

Date : 11 Dec 2021

കിയ ഓണം ഫാമിലി ഫോട്ടോ ചലഞ്ച്2021 സമ്മാനദാനം

ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായ് കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ ഒരുക്കിയ ഓണം ഫാമിലി ഫോട്ടോ ചാലഞ്ച് മത്സരത്തിൽ വിജയികളായവർക്കുളള സമ്മാനദാനം മങ്കാഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ വച്ച് 24/09/2021 ന് നടന്ന കോവിഡ് ഫ്രോട്ടോ കോൾ പ്രകാരമുളളചടങ്ങിൽ വച്ചു വിതരണം ചെയ്തു . അസോസിയേഷൻ പ്രസിഡൻറ് ഷെറിൻ മാത്യൂ അധ്യക്ഷത വഹിച്ചു .Al MUZAINI EXCHANGE മാനേജർ ശ്രീ : രജ്ഞിത് എസ് പിള്ള - വിജയി കൾക്കുള്ള സന്മാനദാനം നിർവഹിച്ചു - ഒന്നാം സമ്മാനത്തിന് അർഹരായത് നിധിൻ ജോസഫ് & ഫാമിലി പയ്യാവൂർ ആണ് - രണ്ടാം സമ്മാനം - സി ബിൻ സോണിയ ഫാമിലിയും, മൂന്നാം സമ്മാനം റോയ് ആൻഡ്രൂസ് ഫാമിലിയുമാണ് -
പ്രോൽസാഹനമായ് നാലും, അഞ്ചും
റോഷി ഷിജിൻ തലശ്ശേരിയും , ഹരീന്ദ്രൻ പാട്യവും നേടി. കിയ വൈസ് പ്രസിഡന്റ് സന്തോഷ്‌ കുമാർ സ്വാഗതം പറഞ്ഞു - Al Muzaini exchange മാനേജർ ശ്രീ രജ്ഞിത് എസ് പിള്ള കണ്ണൂർ എക്സ് പാറ്റ്‌സ് നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു .അഡ്വൈസറി മെമ്പർ പ്രെദീപ് വെങ്ങാടും വനിതാവേദി ചെയർ പേഴ്സൻ ജയകുമാരിയും ആശംസകൾ നേർന്നു -
ട്രെഷറർ ഹരിന്ദ്രൻ പാട്യം നന്ദി രേഖപ്പെടുത്തി -

About KEA
Kannur Expats Association (KEA) is an organization comprising of many individuals hailing from Different parts of Kannur district and Mahe who are working on Kuwait under different disciplines.
Get In Touch
Post Box No: 26873,
Safat 13129 Souk Al Dakly, Kuwait

+965 500 79492

Copyright 2019 KEAW . All Rights Reserved.