+965 500 79492

mail.kannurexpats.kuwait@gmail.com

NEWS
NEWS
#പ്രളയം #എല്ലാം #തകർത്തെറിഞ്ഞവർക്ക് #കൈത്താങ്ങ് #

Date : 29 Aug 2019

\ r
#പ്രളയം #എല്ലാം #തകർത്തെറിഞ്ഞവർക്ക് #കൈത്താങ്ങ് #
മഴയിലും കാറ്റിലും സ്വന്തം വീട് നഷ്ടപ്പെട്ടു ബന്ധു വീട്ടിൽ താമസിക്കുന്ന പാനൂർ - വടക്കേ പൊയിലൂർ കോട്ടന്റെവിട ദേവിക്കും കുടുംബത്തിനും കണ്ണൂർ എക്സ്പാട് അസോസിയേഷന്റെ ഒരു ചെറിയ സഹായം വാർഡ് മെമ്പർ ശ്രീമതി ഉഷ കൈമാറി.കണ്ണൂർ expats അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സുബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന വിജയൻ മാസ്റ്റർ, ബാലേട്ടൻ,പ്രവീൺ എന്നിവർ സംബന്ധിച്ചു

About KEA
Kannur Expats Association (KEA) is an organization comprising of many individuals hailing from Different parts of Kannur district and Mahe who are working on Kuwait under different disciplines.
Get In Touch
Post Box No: 26873,
Safat 13129 Souk Al Dakly, Kuwait

+965 500 79492

Copyright 2019 KEAW . All Rights Reserved.